ഈജിപ്ത്-ഗാസ അതിർത്തിയിലെ അൽ ആരിഷ് ആശുപത്രിയിലെ കളി സ്ഥലത്തെത്തി ഈജിപ്റ്റ്, ഫ്രഞ്ച് പ്രസിഡന്റുമാരാണ് കുട്ടികളുമായിആശയവിനിമയം നടത്തിയത്. അൽ ആരിഷ് (ഈജിപ്റ്റ്): കുട്ടികളുടെ കളി സ്ഥലത്തേക്ക് രാഷ്ട്ര തലവന്മാർ എത്തുക പതിവുള്ള കാര്യമല്ല. അതുകൊണ്ടു തന്നെ ഏറെ...
കഴിഞ്ഞ മാസം ഫലസ്തീനെതിരായ യുദ്ധം പുനരാരംഭിച്ചതിന് ശേഷം ഇസ്രാഈല്‍ ഗസ്സ മുനമ്പില്‍ വീണ്ടും കാലുറപ്പിച്ചു.
60 പേര്‍ക്കെതിരെ കേസ്
ഈ മാസം 18 ന് വെടിനിര്‍ത്തല്‍ ലംഘിച്ചതിനുശേഷം ഗസയില്‍ നടന്ന ആക്രമണങ്ങളില്‍ 921 പേര് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
സൈനിക കേന്ദ്രത്തില്‍ ക്രൂര മര്‍ദനത്തിന് ഇരയാക്കിയ ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചതെന്ന് 'നോ അദര്‍ ലാന്‍ഡി'ന്റെ ഇസ്രാഈല്‍ സഹസംവിധായകനായ യുവാല്‍ എബ്രഹാം വ്യക്തമാക്കി.
ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സമാധാനത്തിനുള്ള ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ഇസ്രാഈല്‍ വ്യോമാക്രമണങ്ങളും കര ആക്രമണങ്ങളും ശക്തമാകുമ്പോള്‍ മരണസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
റഫ: ഗസയിൽ ആക്രമണം ശക്തമാക്കി ഇസ്രാഈല്‍. വെടിനിർത്തൽ കരാർ തുടരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വഴിമുട്ടിയതോടെയാണ് ഇസ്രാഈല്‍ ഗസയിൽ കനത്ത ആക്രമണം അഴിച്ചുവിട്ടത്. വെടിനിർത്തൽ പാളിയതിന് പിന്നാലെ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തിൽ ഇതുവരെ 400 പേർ ഗസയിൽ...
അബുദാബി: ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തില്‍ ഉറച്ചു നില്ക്കുന്നതായി കെയ്റോയില്‍ നടന്ന അറബ് ലീഗ് കൗണ്‍സിലിന്റെ ഫലസ്തീന് ലക്ഷ്യത്തെക്കുറിച്ചുള്ള അസാധാരണ അറബ് ഉച്ചകോടിയില്‍ യുഎഇ നയം വ്യക്തമാക്കി. ഫലസ്തീന്‍ഇസ്രായേല്‍ സംഘര്‍ഷത്തിലെ ഒരു നിര്‍ണായക ഘട്ടത്തിലാണ് ഈ...