48 കോര്‍പ്പറേറ്റുകളുടെ പേരാണ് പട്ടികയിലുള്ളത്.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന് മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
എന്‍ക്ലേവിന്റെ ആരോഗ്യസംരക്ഷണ സംവിധാനത്തെ ഇസ്രാഈല്‍ ആസൂത്രിതമായി നശിപ്പിക്കുകയാണെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകളും ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള വിദഗ്ധരും ആരോപിച്ചു.
ഫലസ്തീനികള്‍ക്ക് ഇസ്രാഈല്‍ വിതരണം ചെയ്ത ധാന്യപ്പൊടി പായ്ക്കറ്റില്‍ ഓക്സികോഡോണ്‍ ഗുളികകള്‍ കണ്ടെത്തിയതായി ഗസ്സയുടെ ഗവണ്മെന്റ് മീഡിയ ഓഫീസ് (ജിഎംഒ) വെള്ളിയാഴ്ച സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് അപ്രതീക്ഷിതമായ അഭിപ്രായവുമായി രംഗത്തെത്തിയത്.
അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ ചര്‍ച്ചക്ക് ഇസ്രാഈല്‍ ഒരുങ്ങുന്നത്.
. മരിച്ചവരില്‍ എട്ട് പേര് കുട്ടികളാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഫലസ്തീനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാസങ്ങള്‍ നീണ്ട സമ്മര്‍ദത്തെ തുടര്‍ന്നാണ് ഈ തീരുമാനം.
പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി
2023 ഒക്ടോബര്‍ മുതല്‍ ഇന്നുവരെ ഇസ്രാഈല്‍ വംശ്യഹത്യയില്‍ കുറഞ്ഞത് 54,981 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത് എന്ന് ആരോഗ്യ മന്ത്രാലയം ചൊവാഴ്ച അറിയിച്ചു.