റോയിട്ടേഴ്സ്, എപി, അല്‍ ജസീറ എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കുറഞ്ഞത് 20 പേര് കൊല്ലപ്പെട്ടതിന് ശേഷമാണ് ഈ പ്രചാരണം.
ഗസ്സ മുനമ്പില്‍ ഇസ്രാഈല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം മരിച്ചവരുടെ എണ്ണം 63,000 കവിഞ്ഞതായി പലസ്തീന് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
മറിയം തന്റെ ഏക മകന് ഗൈത്തിന് എഴുതിയ കത്ത് മറിയത്തിന്റെ സഹപ്രവര്‍ത്തകര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.
ഉപരോധിച്ച പ്രദേശത്തെ ജനസംഖ്യയെ കൂട്ടത്തോടെ ശിക്ഷിക്കുന്നത് ഇസ്രാഈല്‍ നിര്‍ത്തണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു.
ഗസ്സ നഗരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഗസ്സയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് 14 രാജ്യങ്ങളും ഇസ്രാഈലിനോട് ആവശ്യപ്പെട്ടു.
കനേഡിയന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് വലേരി സിങ്ക് തന്റെ സ്വകാര്യ ഫേസ്ബുക്ക് പേജില്‍ എട്ട് വര്‍ഷത്തിന് ശേഷം റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചു.
2023 ഒക്ടോബര്‍ മുതല്‍ ഗസ്സ മുനമ്പില്‍ ഇസ്രാഈല്‍ നടത്തുന്ന വംശഹത്യ യുദ്ധത്തില്‍ 62,192 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.
പലസ്തീനില്‍ 22 മാസത്തെ വംശഹത്യയ്ക്ക് ശക്തി പകരുന്നതില്‍ കമ്പനിയുടെ സജീവ പങ്കിനെ പ്രകടനക്കാര്‍ അപലപിച്ചു.
ഹമാസ് നിര്‍ദ്ദേശം അംഗീകരിച്ച് രണ്ട് വര്‍ഷത്തെ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു പുതിയ റൗണ്ട് ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് സൂചന നല്കി ഒരു ദിവസത്തിന് ശേഷം, പുതിയ ഗസ്സ വെടിനിര്‍ത്തല്‍ പദ്ധതിക്ക് ഇസ്രാഈലിന്റെ പ്രതികരണത്തിനായി കാത്ത് മധ്യസ്ഥര്‍
2023 ഒക്ടോബര്‍ മുതല്‍ ഗസ്സ മുനമ്പില്‍ ഇസ്രാഈല്‍ നടത്തുന്ന വംശഹത്യ യുദ്ധത്തില്‍ 62,004 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.