EDITORIAL
'ഗസ്സ കത്തിക്കൊണ്ടിരിക്കുകയാണ്,' ഇസ്രാഈല്‍ പ്രതിരോധ മന്ത്രി ഇസ്രാഈല്‍ കാറ്റ്സ് X-ല്‍ പറഞ്ഞു.
ഗസ്സയില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രാഈല്‍ വംശഹത്യ നടത്തിയെന്നും രാജ്യത്തെ നേതാക്കള്‍ വംശഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നും യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സ്ഥാപിച്ച സ്വതന്ത്ര ഐക്യരാഷ്ട്രസഭയുടെ അന്വേഷണം ആദ്യമായി നിഗമനം ചെയ്തു.
യൂറോപ്പിൽ പ്രധാന സംഗീത മത്സരങ്ങളിലൊന്നായ യൂറോവിഷനിൽ അടുത്ത വർഷവും ഇസ്രായേലിനെ പങ്കെടുപ്പിക്കാനാണ് തീരുമാനമെങ്കിൽ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നറിയിച്ച് അയർലൻഡ്.
ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ലെന്ന് പറഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ഇസ്രാഈലിനും ഫലസ്തീനുമായുള്ള ദ്വിരാഷ്ട്ര പരിഹാരം പുനരുജ്ജീവിപ്പിക്കുന്ന പ്രമേയത്തെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പിന്തുണച്ചു.
ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു സെറ്റില്‍മെന്റ് വിപുലീകരണ പദ്ധതിയുമായി ഔദ്യോഗികമായി മുന്നോട്ട് വന്നതിനുപിന്നാലെയാണ് ഈ പ്രഖ്യാപനം.
'പലസ്തീന് ജനതക്കെതിരായ വംശഹത്യയിലും വര്‍ണ്ണവിവേചനത്തിലും ഉള്‍പ്പെട്ട ഇസ്രാഈലി ചലച്ചിത്ര സ്ഥാപനങ്ങളുമായി പ്രവര്‍ത്തിക്കില്ലെന്ന് പ്രതിജ്ഞ ചെയ്ത് ആയിരക്കണക്കിന് അഭിനേതാക്കളും സംവിധായകരും മറ്റ് സിനിമാ വ്യവസായ പ്രൊഫഷണലുകളും.
ദോഹ: ഖത്തറിലെ ഹമാസ് കേന്ദ്രം ആക്രമിച്ച ഇസ്രായേൽ നടപടിയിൽ പ്രതികരണവുമായി ഹമാസ്. അധിനിവേശത്തിന് എതിരെ സർവശക്തിയും ഉപയോഗിച്ച് പോരാടുമെന്ന് ഹമാസ് നേതാവ് സുഹൈൽ അൽ ഹിന്ദി. ദോഹയിൽ ലക്ഷ്യമിട്ട ഹമാസിന്റെ നേതൃത്വം ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതായി...
ഫലസ്തീന് സുരക്ഷാ തടവുകാര്‍ക്ക് അടിസ്ഥാന ഉപജീവനത്തിന് ആവശ്യമായ ഭക്ഷണം നല്കുന്നതില് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഇസ്രാഈല്‍ സുപ്രീം കോടതി വിധിക്കുകയും അവരുടെ പോഷകാഹാരം മെച്ചപ്പെടുത്താന്‍ അധികാരികളോട് ഉത്തരവിടുകയും ചെയ്തു.
ഗസ്സയില്‍ വംശഹത്യയും മനുഷ്യനിര്‍മിത ക്ഷാമവും അരങ്ങേറുന്നതിനാല്‍, ഫലസ്തീനിലെ ഇസ്രാഈല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്തംബര്‍ 17-നുള്ള സമയപരിധിക്ക് മുമ്പ് അന്താരാഷ്ട്ര സമൂഹം ഉടന്‍ നടപടിയെടുക്കണമെന്ന് മുന്നറിയിപ്പ് നല്കി യുഎന്‍ വിദഗ്ധര്‍ യുഎന്‍ ജനറല്‍ അസംബ്ലിയുടെ അടിയന്തര...