വെടിനിര്‍ത്തല്‍ കരാറുകള്‍ക്ക് ഇസ്രാഈല്‍ വില കല്പിക്കാറില്ലെന്ന് തെളിയിക്കുന്നതാണ് ലബനാനിലെ ആക്രമണങ്ങള്‍.
ഗസ്സ ഗസ്സയില്‍ ഇസ്രാഈലിന്റെ വംശഹത്യ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ പൂര്‍ണ തകര്‍ച്ചയിലെത്തിയ ഒരു വിഭാഗം ഗസ്സയിലെ ആരോഗ്യ രംഗമാണ്.
ഇസ്രാഈല്‍ കൊന്നൊടുക്കിയത് 67,160 ഫലസ്തിനികളെ
ഗസ്സ ഫലസ്തീന് വിഭജനത്തിനായി യു.എന്നില്‍ വോട്ടെടുപ്പ് നടന്ന് രണ്ട് വര്‍ഷത്തിനു ശേഷം 1949 ഡിസംബറിലാണ് ഐക്യരാഷ്ട്രസഭ ഫലസ്തീന് അഭയാര്‍ത്ഥികള്‍ക്കായുള്ള ഏജന്‍സി രൂപീകരിച്ചത്.
ട്രംപ് വെടിനിര്‍ത്തല്‍ പദ്ധതി നിര്‍ദേശം മുന്നോട്ടുവച്ച ഒക്ടോബര്‍ മൂന്നിനു ശേഷം മാത്രം 10 പേരാണ് ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
EDITORIAL
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പദ്ധതിയില്‍ ഇരുപക്ഷവും ഈജിപ്തില്‍ പരോക്ഷ ചര്‍ച്ചകള്‍ ആരംഭിച്ചു.
ഇസ്രാഈല്‍ തടങ്കലില്‍ നിന്ന് മോചിപ്പിക്കപ്പെടുന്നവരെ ഗ്രീസിലേക്ക് കൊണ്ടുപോകും.
ഗസ്സയിലേക്ക് ആവശ്യസാധനങ്ങളുമായി പോയ സുമൂദ് ഫ്ലോട്ടില്ലയെ ഇസ്രാഈല്‍ സൈന്യം കസ്റ്റഡിയിലെടുത്തതിനു പിന്നാലെ തങ്ങള്‍ നേരിട്ട ക്രൂര അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ഫ്ലോട്ടില ആക്ടിവിസ്റ്റുകള്‍.
കാസര്‍ഗോഡ് കുമ്പള ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികളുടെ ഫലസ്തീന് ഐക്യദാര്‍ഢ്യ മൈമിനിടെ കര്ട്ടണ് താഴ്ത്തിയ അധ്യാപകര്‍ സംഘപരിവാര്‍ അനുകൂല സംഘടനയിലെ അംഗങ്ങളെന്ന് വിവരം.