അടുത്ത 48 മണിക്കൂറിനുള്ളില്‍ ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ 'വളരെ സൂക്ഷ്മമായി' നിരീക്ഷിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഗസ്സ: സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 70,000ത്തോളം മനുഷ്യരെ കൊന്നൊടുക്കി രണ്ടു വർഷമായി ഇസ്രായേൽ തുടർന്ന വംശഹത്യയിൽ ഉപയോഗിച്ചത് മിസൈലും തോക്കും മാത്രമല്ല, യുദ്ധഭൂമിയിൽ ഉപയോഗിക്കരുതെന്ന് ലോകം വിലക്കിയ ‘ബൂബി ട്രാപ്ഡ് റോബോട്ടുകളും’. മുരൾച്ചയോടെയെത്തുന്ന ബോംബർ വിമാനങ്ങൾ വർഷിക്കുന്ന മിസൈലുകളേക്കാളും,...
ഗസ്സ യുദ്ധവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങള്‍ക്കിടെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജ്യത്തിന്റെ ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ തലവനെ പുറത്താക്കി.
ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കണമെന്നും ഇസ്രായേൽ സൈന്യത്തെ പൂർണമായി ഉടൻ പിൻവലിക്കണമെന്നും പറഞ്ഞു
80 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഗസ്സ സര്‍ക്കാര്‍ മീഡിയ ഓഫീസ് പറയുന്നു.
ഇസ്രാഈല്‍ തുടരുന്ന അക്രമങ്ങൾ വെടിനിർത്തൽ ഉടമ്പടിയുടെ ലംഘനമാണെന്നും മധ്യസ്ഥത വഹിക്കുന്ന രാഷ്ട്രങ്ങൾ ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഹമാസ് ആവശ്യപ്പെട്ടു.
ഗസ്സയില്‍ നിന്ന് മരിച്ച രണ്ട് ഇസ്രാഈലി ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടി ഹമാസ് കൈമാറി. അതേസമയം ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണെന്ന് ഫലസ്തീന് സംഘം ആരോപിച്ചു.
വെടിനിര്‍ത്തല്‍ എട്ട് ദിവസം മുമ്പ് പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള ഏറ്റവും മാരകമായ ലംഘനമാണിത്.
ഇതോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രായേൽ വധിച്ചവരുടെ എണ്ണം 28 ആയി
മൃതദേഹങ്ങള്‍ തിരിച്ച് തന്നില്ലെങ്കില്‍ ഗസ്സയില്‍ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രാഈല്‍ പ്രതിരോധ മന്ത്രി ഇസ്രാഈല്‍ കാറ്റ്സ് ഭീഷണി മുഴക്കിയിരുന്നു.