കേന്ദ്ര സര്ക്കാര് ക്വാട്ട വഴി ഹജ്ജിന് അപേക്ഷ സമര്പ്പിച്ച പ്രവാസികള്ക്ക് തിരിച്ചടിയായി വിദേശകാര്യമന്ത്രാലയത്തിന്റെ സര്ക്കുലര്.
എഫ്-1, ജെ-1 വിസകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
ഇതിന്റെ മാതൃക അനുബന്ധം (ജെ) ആയി വിദേശകാര്യമന്ത്രാലയം പാസ്പോര്ട്ട് സേവാ പോര്ട്ടലില് പ്രസിദ്ധീകരിച്ചു.
സ്വിറ്റ്സര്ലാന്ഡ്, ഗ്രീസ്, പോര്ച്ചുഗല്, മാള്ട്ട, ഇറ്റലി എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ടും മൂന്നും നാലും അഞ്ചും ആറും സ്ഥാനം കരസ്ഥമാക്കിയത്.
2023 ഒക്ടോബര് ഒന്നാം തീയ്യതിയോ അതിന് ശേഷമോ ജനിച്ച കുട്ടികള്ക്ക് ഇനി പാസ്പോര്ട്ട് അപേക്ഷിക്കാന് ജനന സര്ട്ടിഫിക്കറ്റ് നിര്ബന്ധമാണ്
വ്യാജ വെബ്സൈറ്റുകള് കണ്ടെത്തുകയാണെങ്കില് സഞ്ചാര് സാഥി എന്ന സൈറ്റിലോ ബന്ധപെട്ട ഉദ്യോഗസ്ഥരേയോ അറിയിക്കണം
ഹസീനയുടെ ഭരണകൂടത്തിൽ മന്ത്രിസഭാംഗങ്ങൾ ആയിരുന്നവർ, പാർലമെന്റ് അംഗങ്ങൾ, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നവർ എന്നിവരുടെ പാസ്പോർട്ടുകളും റദ്ദാക്കും
യുഎഇ പൗരത്വം ലഭിച്ച മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളുടെ പാസ്പോർട്ടും തുല്യകാലയളവിലേക്ക് പുതുക്കും.
കഴിഞ്ഞ 27നാണ് പ്രജ്വല് ജര്മനിയിലേക്ക് പോയത്
തിരിച്ചറിഞ്ഞവരുടെ വിവരങ്ങള് ഹരിയാന പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി