പഴനി-ഉദുമല റോഡില്‍ വയലൂരിന് സമീപം ബൈപാസ് റോഡിലാണ് അപകടം.
രാഷ്ട്രീയ പാര്‍ട്ടികളാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പില്‍ പറയുന്നു
തീര്‍ത്ഥാടനത്തിനു പോയ കോട്ടയം മുണ്ടക്കയം സ്വദേശികളായ ഏഴുപേര്‍ പഴനിയില്‍ വാഹനപകടത്തില്‍ മരിച്ചു. കോരുത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ, സുരേഷ്, ഭാര്യ രേഖ, മകന് മനു അഭിജിത്ത് സജിനി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ...