Culture8 years ago
നിപ്പ വൈറസ്; പേരാമ്പ്രയില്‍ കന്നുകാലി ചന്ത മുടങ്ങി
പേരാമ്പ്ര: നിപ്പ വൈറസ് ബാധയേറ്റ് മരണം സംഭവിച്ചതിനെ തുടര്‍ന്ന് ആശങ്ക നിലനില്‍ക്കുന്ന പേരാമ്പ്രയില്‍ ഇന്നലെ കന്നുകാലിച്ചന്ത നടന്നില്ല. കാലാകാലങ്ങളായി എല്ലാ ഞായറാഴ്ചയും ചെമ്പ്ര റോഡിനു സമീപം നടന്നു വരുന്ന ചന്തയാണ് മുടങ്ങിയത്. ദൂരദിക്കുകളില്‍ നിന്ന് വില്പനക്ക്...