ബാര്‍ മുതലാളിമാരുടെ കുഞ്ഞാണ് പിണറായി മന്ത്രിസഭ എന്നതിനാല്‍ അവരുടെ മുന്നില്‍ സര്‍ക്കാര്‍ മുട്ടിടിച്ചു നില്‍ക്കുകയാണെന്നും കെ. സുധാകരന്.
മൈക്ക് ഓപ്പറേറ്ററുടെ മുഖത്തുനോക്കി തെറി വിളിക്കുന്ന സംസ്കാരം വളർന്നുവന്നിരിക്കുന്നുവെന്നാണ് വിമർശനം.
പ്രവര്‍ത്തനശൈലിയും ഭരണവീഴ്ചകളും അധികാരം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനു യോഗം അന്ത്യശാസനവും നല്‍കിയിട്ടുണ്ട്.
വെള്ളാപ്പള്ളി ബിജെപിയെ പിന്തുണച്ചത് ഇ ഡി പേടിയിൽ: എ.എം ആരിഫ്
മുഖ്യമന്ത്രിയുടെ ഏകാധിപത്യ നീക്കങ്ങള്‍ ഇടത് വിരുദ്ധവികാരമുണ്ടാക്കിയെന്നാണ് എഐവൈഎഫിന്റെ വിമര്‍ശനം.
പിണറായി സ്തുതിയുള്ള ഡോക്യുമെന്ററി 2016ലാണ് മുൻ എസ്.എഫ്.ഐ നേതാവ് കൂടിയായ സുഭാഷ് പുറത്തിറക്കിയത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ കൊന്ന കേസിലെ പ്രതി ആകാശ് തില്ലങ്കേരി വീണ്ടും വധഭീഷണി മുഴക്കി രംഗത്തുവന്നത് സിപിഎം സമുന്നത നേതാക്കളുടെ അറിവോടെയാണ് സുധാകരന് പറഞ്ഞു
മുഖ്യമന്ത്രി പിണറായി വിജയനാണ് ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്
മുഖം രക്ഷിക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം എന്ന പൊതുവികാരമാണ് ജില്ലാകമ്മിറ്റിയില്‍ പ്രതിഫലിച്ചത്. മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കണമെന്നും ആവശ്യമുയർന്നു.