ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എ.ഡി.ജി.പി തന്നെ സമ്മതിച്ചിട്ടും നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നിട്ടില്ല.
തൃശൂർ പൂരം കലക്കിയതിൽ പൊലീസിന്റെ കയ്യുണ്ടെന്ന് ആക്ഷേപം വന്നു കഴിഞ്ഞു
'മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രി പദവിയില്‍ ഇരിക്കാനുള്ള ധാര്‍മ്മികമായ അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്
പൊലീസുകാര്‍ മുകളിലുള്ളവരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഒരൊന്ന് ചെയ്താല്‍ ആരുമുണ്ടാകില്ല അവസാനം സംരക്ഷിക്കാന്‍
ആരോപണ വിധേയരെ മാറ്റി നിര്‍ത്തി അന്വേഷിക്കണം
മാർച്ചിൽ യുഡിഎഫ് കൺവീനർ എം എം ഹസൻ സംസാരിക്കുന്നതിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.ഡി.ജി.പി അജിത് കുമാറിനെയും മുന്‍ എസ്.പി സുജിത് ദാസിനെയും മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. അരമന രഹസ്യങ്ങള്‍ പുറത്ത് പറയും എന്ന ഭീഷണിയാണ് ഇതിനു പിന്നിലെന്നും ഷാഫി ആരോപിച്ചു
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാണാന്‍ മുഖ്യമന്ത്രി അജിത് കുമാറിനെ പറഞ്ഞയച്ചെന്നും ഇരുവരും തമ്മില്‍ ഒരു മണിക്കൂറോളം സംസാരിച്ചുവെന്നും വിഡി സതീശന് പറഞ്ഞു.
താൽക്കാലിക ആശ്വാസമായി നൽകുന്ന പതിനായിരം രൂപയും പുതിയ ഒരു വീട്ടിലേക്ക് മാറുന്നവർക്ക് അപര്യാപ്തമാണെന്നും അതിനാൽ വാടക മേപ്പാടിയിൽ നിലവിലുള്ള വാടകയുടെ തുകയിലേക്ക് വർധിപ്പിക്കുകയും അടിയന്തിര സഹായധനം വർദ്ധിപ്പിക്കുകയും വേണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.