പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് സന്ദീപ് വാര്യർ.നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം. തീരുമാനമെടുക്കേണ്ടത് മുതിർന്ന നേതാക്കളാണ്. പി.കെ. ശശി മണ്ണാർക്കാട് സിപിഎം കെട്ടിപ്പടുത്ത നേതാവാണ്. അദ്ദേഹത്തെയാണ് ഇപ്പോൾ തള്ളിപ്പറയുന്നതെന്ന് സന്ദീപ് വാര്യർ...
ശത്രുവിന്റെ ആയുധം വേണ്ട, അവരുടെ അലര്‍ച്ചക്കു മുമ്പില്‍ പോലും ഓടിയോളിക്കുന്ന പരാക്രമകാരികളുടെ കാലം അവസാനിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ശശി എഴുതുന്നു.
പി കെ ശശിക്കെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും കെടിഡിസി ചെയര്മാന് സ്ഥാനം രാജി വെക്കാന്‍ പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു.