പൊതു മാധ്യമങ്ങളിൽ വന്ന പ്രസംഗം ഷെയർ ചെയ്തു എന്നത് ഗുരുതര കുറ്റമായി കാണുന്നത് അംഗീകരിക്കാനാവില്ല.
അദ്ദേഹത്തോടൊപ്പം നിയമസഭയിൽ പ്രവർത്തിക്കുന്ന കാലത്ത് ആ വ്യക്തിത്വത്തെ കൂടുതൽ അടുത്തറിയാൻ സാധിച്ചു.
തികച്ചും മത വിരുദ്ധമായ രാഷ്ട്രീയ പ്രസ്ഥാനമായി സിപിഎം മാറിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം.
സിപിഎം നേതാവ് അനില്‍കുമാറിന്റെ പ്രസ്താവനയില്‍ ശക്തമായി പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം.
ഈ വിജയം കേരളത്തിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള വിധിയെഴുത്താകും. ഈ ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി തീരാവേദനയിലായ ഹര്‍ഷിനയുടെ സമര പന്തല്‍ സന്ദര്‍ശിച്ച് മുസ്ലിംലീഗിന്റെ ഐക്യദാര്‍ഢ്യം അറിയിക്കുകയായിരുന്നു അദ്ദേഹം.
ലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ താല്‍ക്കാലിക അധിക ബാച്ചുകള്‍ അനുവദിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം നിരന്തര സമരങ്ങളുടെ വിജയമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രസ്താവിച്ചു.
പാലക്കാട് മുതൽ കാസർക്കോഡ് വരെയുള്ള ജില്ലകളിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് പ്ലസ് വൺ പ്രവേശനത്തിന് അവസരമില്ലാതെ അലയുന്നത്
ഏക സിവിൽകോഡ് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും ഇതിനെതിരെയുള്ള കൂട്ടായ്മയിൽ പങ്കുചേർക്കണം എന്ന് തന്നെയാണ് മുസ്ലിം ലീഗിന്റെ അഭിപ്രായം
പ്ലസ് വണ്‍ പ്രവേശനത്തില്‍ മെറിറ്റില്‍ അലോട്ട്മെന്റ് കഴിയുന്നതിന് മുമ്പ് കമ്യൂണിറ്റി ക്വാട്ടയില്‍ അഡ്മിഷന് കൊടുക്കുന്നത് സംവരണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.