ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് പി.എം.എ സലാം അറിയിച്ചു
അജ്മാൻ ബസ് സ്റ്റേഷന് അടുത്തുള്ള 'സആദ സെന്റർ' ൽ വെച്ച് നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എം. എ. സലാം സാഹിബ് ഉദ്ഘാടനം ചെയ്തു
വരിസംഖ്യാ കാലാവധി അവസാനിച്ച മുഴുവൻ വരിക്കാരുടെയും വരിസംഖ്യ പുതുക്കി തുടർന്നും വരിക്കാരാക്കുന്നതിന് ശാഖാ , പഞ്ചായത്ത് കമ്മിറ്റികൾ ശ്രദ്ധിക്കണം.
തികഞ്ഞ ഒരു മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം
എൽ.ഡി.എഫിന്റെ രാഷ്ട്രീയ പ്രചാരണമാണ് നവകേരള സദസ്സ് എന്ന് തെളിയിക്കുകയാണ് മുന്നണി കൺവീനർ
മുസ്ലിംലീഗ് സംസ്ഥാന, ജില്ലാ നേതാക്കളും ജനപ്രതിനിധികളും വിവിധ കേന്ദ്രങ്ങളിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.
കളമശ്ശേരി സ്ഫോടന കേസില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന തുറന്നു കാണിച്ചത് ബി.ജെ.പിയുടെ ഉള്ളിലിരുപ്പാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
ജൂലൈ മാസത്തിൽ നൽകേണ്ട ബജറ്റ് വിഹിതത്തിന്റെ രണ്ടാം ഗഡു ഇതേ വരെ വിതരണം ചെയ്തിട്ടില്ല
കേരളത്തിന് പുറത്ത് എന്‍.ഡി.എ മുന്നണിയിലും കേരളത്തിനകത്ത് ഇടത് മുന്നണിയിലും, സി.പി.എം ഒരേ സമയം ഇന്ത്യ മുന്നണിയിലും എന്‍.ഡി.എയിലും ഭാഗമായിരിക്കുന്നു
ഈ വ്യാജ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാകണം.