ഇത്തരം ചെയ്തികള്‍ക്കെതിരെ കണക്കുപറയിക്കുമെന്ന് മുസ്്ലി ംലീഗ് സംസ്ഥാനജനറല്‍ സെക്രട്ടറി പി.എം.എ സലാം മുന്നറിയിപ്പ് നല്കി. ഡോ. എം.കെ മുനീര്‍ ശക്തമായ ഭാഷയില്‍ ്പ്രതികരിച്ചു.
കിറ്റ് വിതരണത്തിലും പെന്ഷന് വിതരണത്തിലും കൈകടത്തിയ സി.പി.എം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നല്ല നിലയില്‍ നടന്ന് വന്നിരുന്ന ഭവന പദ്ധതികളെ ലൈഫ് എന്ന പേരിട്ട് സ്വന്തം പരിപാടിയാക്കി മാറ്റാനാണ് ശ്രമിച്ചത്
കെ.സുധാകരനെതിരായ പ്രതികാര നടപടി ജനാധിപത്യ കേരളത്തിന് അപമാനമാണ്. വിമർശനം ഉന്നയിക്കുന്നവരെ കള്ളക്കേസെടുത്ത് നിശ്ശബ്ദമാക്കാമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. എ സലാം. കേന്ദ്രത്തിൽ മോദി ചെയ്യുന്നതെന്തോ അതാണ് കേരളത്തിൽ...
വിദ്യാഭ്യാസമെന്ന മൗലികാവകാശം ഉറപ്പ് വരുത്തുക എന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്.
ദോഹ: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി പ്രസ്ഥാനവും ജീവകാരുണ്യ സംഘടനയുമായ കെ.എം.സി.സിയുടെ ഗ്ലോബല്‍ സമിതി ജൂലൈയില്‍ നിലവില്‍ വരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.എം.എ സലാം. ദോഹയില്‍ ഖത്തര്‍ കെ.എം.സി.സി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...
കോഴിക്കോട്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സേവനം ചെയ്യവെ യുവ ഡോക്ടര്‍ വന്ദനാ ദാസ് കൊല ചെയ്യപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണ്. അഞ്ച് പോലീസുകാരുടെ സംരക്ഷണത്തില്‍ വൈദ്യപരിശോധനക്ക് എത്തിയ പ്രതി ഒരു ഡോക്ടറെ കുത്തിക്കൊന്നു എന്നത് നിസ്സാരമായി കാണാനാവില്ലെന്ന്...
ഒരു സമുദായത്തെ ഒന്നടങ്കം സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതായിരുന്നു വി.എസിന്റെ പ്രസ്താവന.
അവസാനിക്കാത്ത പോരാട്ടവീര്യത്തിന്റെ പര്യായമായ ആ മഹാമുനുഷ്യന്റെ ഓര്‍മകള്‍ ഇന്നും നമുക്ക് പ്രചോദനമാണ്.
കാലിക്കറ്റ് യൂണിയന് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയതിനെ കുറിച്ചും അദേഹം പ്രതികരിച്ചു.
ഹർത്താൽ അക്രമത്തിൻ്റെ പേരിൽ മുസ് ലിം ലീഗ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്ന് മുസ് ലിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. എ സലാം. നാളെ നിയമസഭയിൽ വിഷയം ഉന്നയിക്കും. നിയമനടപടിയും സ്വീകരിക്കും.അപരാധികൾ...