ജീവനക്കാര്‍ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തൊണ്ടി മുതല്‍ സീല്‍ ചെയ്ത് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
പൈലറ്റ് മാർ സുരക്ഷിതരാണെന്നാണ് വിവരം
ഈ വര്‍ഷം അന്ത്യം നടക്കുന്ന വോട്ടെടുപ്പില്‍ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുമെന്ന ജെ.പി നദ്ദയുടെ അവകാശവാദം ഈ പോരോടെ അസ്ഥാനത്താകുകയാണ്.
പജീറോ വാഹനമാണ് അപകടത്തില്‍ പെട്ടത്.
കൊലപാതകം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ദമ്പതികളെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു.
കളിക്കളത്തില്‍ നിറഞ്ഞാടിയ കേരള താരങ്ങള്‍ രാജസ്ഥാനെ അക്ഷരാര്‍ഥത്തില്‍ നിഷ്പ്രഭമാക്കുകയായിരുന്നു
പരീക്ഷാര്‍ഥികളുമായി എത്തുന്ന ബസ്സില്‍ ചോദ്യപേപ്പറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് നടത്തിയ പരിശോധനയിലാണ് ചോര്‍ച്ച കണ്ടെത്തിയത്
1,040 രൂപ വിലയുള്ള സിലിന്‍ഡറുകള്‍ 500 രൂപ നിരക്കില്‍
പാര്‍ട്ടിയുടെ പരമ്പരാഗത ശക്തി കേന്ദ്രമായ ജയ്പൂര്‍ നഷ്ടപ്പെട്ടത് ബിജെപിക്ക് വന്‍ തിരിച്ചടിയായി.
വനിതകള്‍ക്ക് അമ്പത് ശതമാനം സീറ്റു നല്‍കിയാണ് ഇത്തവണ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.