ജയ്പൂര്‍: രാജസ്ഥാനിലെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് മാനവേന്ദ്ര സിങ് പാര്‍ട്ടിവിട്ടു. ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ എം.എല്‍.എ കൂടിയായ മാനവേന്ദ്ര സിങ് പാര്‍ട്ടിവിട്ടത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. അതേസമയം മാനവേന്ദ്ര സിങ് കോണ്‍ഗ്രസിലേക്ക്...
കോട്ട: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാന് ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമാകുന്നു. മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ സംസ്ഥാനത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ റാലി നടത്തി. ബി.ജെ.പി പ്രവര്‍ത്തകനായ...
ജയ്പൂര്‍: രാജസ്ഥാനില്‍ ‘മുസ്ലിം’ പേരുള്ള ഗ്രാമങ്ങളുടെ പേരുകള്‍ ബി.ജെ.പി സര്‍ക്കാര്‍ മാറ്റുന്നു. കേന്ദ്രസര്‍ക്കാറിന്റെ പിന്തുണയോടെയാണ് രാജസ്ഥാനിലെ വസുന്ധരാ രാജെ സര്‍ക്കാര്‍ ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റുന്നത്. ഗ്രാമവാസികളുടെ ആവശ്യപ്രകാരമാണ് പേര് മാറ്റുന്നതെന്നാണ് രാജസ്ഥാന് സര്‍ക്കാര്‍ നല്കുന്ന ഔദ്യോഗിക...
രാജസ്ഥാനില്‍ പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടകൊലപാതകം. 50 വയസുകാരനായ അക്ബര്‍ ഖാന് എന്നായാളെയാണ് ശനിയാഴ്ച പുലര്‍ച്ചെ ഒരുകൂട്ടം പേര് ചേര്‍ന്ന് മര്‍ദ്ദിച്ചുകൊന്നത്. കഴിഞ്ഞ വര്‍ഷം പെഹ്ലുഖാന് എന്ന 50 വയസുകാരനെ പശുക്കടത്തിന്റെ പേരില്‍ ക്രൂരമായി...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ വാഗ്ദാനങ്ങള്‍ പ്രഖ്യാപിപ്പിക്കുന്നത് സാധാരണമാണ്. എന്നാല്‍ മഹാരാഷ്ട്രയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം വിചിത്രമായിരുന്നു. വോട്ടെടുപ്പ് ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് സാക്ഷാല്‍ വിരാട് കോഹ്ലിയെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചായിരുന്നു വോട്ടു...
ജയ്പൂര്‍: രാജസ്ഥാനില്‍ മൃഗങ്ങള്‍ക്ക് പകരം മനുഷ്യരില്‍ പുതിയ മരുന്നകള്‍ പരീക്ഷിച്ച് വിദേശ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി. പണം നല്‍കാമെന്ന് പറഞ്ഞാണ് ജോലിക്ക് പോകുന്നവരെ പരീക്ഷണത്തിന് വിധേയരാക്കിയത്. മരുന്ന പരീക്ഷിച്ച പലരേയും അവശനിലയില്‍ ചികിത്സക്കായി ചുരു ജില്ലയിലെ ജല്‍പാനി...
ജയ്പുര്‍: ദളിത് യുവനേതാവും ഗുജറാത്ത് എം.എല്‍.എയുമായി ജിഗ്നേഷ് മേവാനി ജയ്പുര്‍ വിമാനത്താവളത്തല്‍ വെച്ച് തടഞ്ഞു. ഇന്ത്യന്‍ ഭരണഘടനയെ കുറിച്ചും ബി.ആര് അംബേദ്ക്കറെ കുറിച്ചും സംസാരിക്കാന്‍ രാജസ്ഥാനിലെത്തിയതായിരുന്നു മേവാനി. ജയ്പൂര്‍ വിമാനത്താവളത്തിലെ ഉടനെ പൊലീസുകാര്‍ മേവാനിയെ തടയുകയും...
ന്യൂഡല്‍ഹി : കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് രാജസ്ഥാനിലെ ബി.ജെ.പിയില്‍ ഉടലെടുത്ത പൊട്ടിത്തെറി കൂടുതല്‍ രൂക്ഷമാകുന്നു.സംസ്ഥാനത്ത് ബി.ജെ.പി അധികാരം നിലനിര്‍ത്തണമെങ്കില്‍ സംസ്ഥാന ഘടകത്തില്‍ നേതൃമാറ്റം വേണമെന്നും അല്ലെങ്കില്‍ വരും തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ അടിവേരിളകുമെന്ന വാദവുമായി...
ജയ്പൂര്‍ : രാജസ്ഥാനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പരാജയം അറിഞ്ഞതിലും ദയനീയമെന്ന് കണക്കുകള്‍. തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ ബൂത്തുതല കണക്ക് പരിശോധിച്ചപ്പോളാണ് ബി.ജെ.പിയെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തു വരുന്നത്. ഒരു ബൂത്തില്‍ ഒരു വോട്ടുപോലും...
രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജയെയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അശോക് പര്‍നാമിയെയും തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ബിജെപി നേതാവ് അശോക് ചൗധരി. ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ചൗധരി കത്തെഴുതി. വസുന്ധര...