തിരുവവനന്തപുരത്തുവെച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഗവണര്‍ ആരിഫ് മുഹമ്മദ് ഖാനും മറ്റ് സിനിമ, വ്യവസായ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു
സര്‍ക്കാര്‍ എന്നും മദ്യമാഫിയകള്ക്കൊപ്പമെന്ന് ഒന്നുകൂടി തെളിഞ്ഞുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
നേമത്ത് തികഞ്ഞ വിജയപ്രതീക്ഷയാണ് യു.ഡി.എഫിനുള്ളതെന്നും ഈ തെരഞ്ഞെടുപ്പില്‍ അതു വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ക്ക് കത്ത് നല്കി പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീറിനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
തിരുവനന്തപുരത്ത് സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ശിവശങ്കര്‍. അവിടെ എത്തിയാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യാനാണ് കൊണ്ടുപോകുന്നതെന്ന് ആശുപത്രി അധികൃതരോട് ഇഡി വ്യക്തമാക്കി. അതേസമയം, ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.