മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് അനുമതി തേടി നാലാമതും ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്തെഴുതി. ബ്രൂവറി അഴിമതിയില്‍ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും എതിരെ അന്വേഷണം വേണം. നേരത്തെ നല്കിയ കത്തുകള്‍ക്ക് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ചെന്നിത്തല വീണ്ടും കത്തയച്ചത്.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ വിശ്വാസ്യത തകര്‍ക്കാനും അതുവഴി തങ്ങളുടെ ചൊല്‍പ്പടിക്ക് കൊണ്ടുവരാനുമുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കമാണ് സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെയും സെപ്ഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനെയെയും ഒറ്റ രാത്രി...
കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിഷയയത്തില്‍ തൊണ്ണൂറ്റി ഒന്‍പത് ശതമാനം വിശ്വാസികളും സ്ത്രീ പ്രവേശത്തിനെതിരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ യുവതികളെ കയറ്റാതിരിക്കുന്നത് വ്യക്തമാക്കുന്നത് കേരളത്തിന്റെ മനസാണെന്ന്. അത് മനസിലാക്കാന്‍ സര്‍ക്കാരിനാവുന്നില്ല. കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വര്‍ഗീയത ഇളക്കിവിട്ട് കേരളത്തിലെ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസ സമൂഹത്തിന്റെ വികാരങ്ങളോട്...
തിരുവനന്തപുരം: ഭരണഘടനയെ കുറിച്ച് നല്ല അറിവുള്ള ആളായിട്ടും ശബരിമല വിഷയത്തില്‍ മനപ്പൂര്‍വം തെറ്റിദ്ധാരണ പരത്താനാണ് ബി.ജെ.പി അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന് പിള്ള ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ പ്രമേയം പാസാക്കിയാല്‍ മാത്രമേ...
തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ ഇന്റലിജന്റ്സ് വിഭാഗം പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ പ്രശ്നം വഷളാക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി ആക്റ്റിവിസ്റ്റുകളെ ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നുവെന്നും ചെന്നിത്തല പറഞ്ഞു. ബി.ജെ.പിയും ആര്.എസ്.എസും...
കോഴിക്കോട്: ബ്രൂവറി ലൈസന്‍സ് റദ്ദാക്കിയത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തരകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം നിയമപരമാണന്നും എന്നാല്‍ വിവാദം കാരണമാണ് തീരുമാനം റദ്ദാക്കിയതെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാല്‍...
ശബരിമല വിഷയത്തിന് പിന്നാലെ കേരളത്തിലെ മുസ്ലിം പള്ളികളിലെ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യം കോടിയേരി ബാലകൃഷ്ണനല്ല തീരുമാനിക്കേണ്ടതെന്നും, അതിന് ബന്ധപ്പെട്ടവര്‍ ഇവിടെയുണ്ടെന്നും രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ തെരുവുയുദ്ധവും അക്രമവും നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം...
തിരുവനന്തപുരം: ബ്രൂവറി അനുമതിയില്‍ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിന്‍ഫ്രയില്‍ പവര്‍ ഇന്‍ഫ്രാടെകിന് ഭൂമി അനുവദിച്ചതിന് പിന്നില്‍ സി.പി.എം ഉന്നതനേതാവിന്റെ മകനുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ഒരു പദ്ധതിയുടെ മാനേജര്‍ ഇയാള്‍ തന്നെയാണ്. കോലിയക്കോട്...
ആലപ്പുഴ: മലബാര്‍ ബ്രൂവറിസിന്റെ പിതൃത്വം എല്‍.ഡി.എഫിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറിക്ക് അനുമതി നല്‍കിയത് ആന്റണിയാണെന്ന പരാമര്‍ശം പിന്‍വലിക്കണം. ബ്രൂവറിക്ക് ആന്റണി അനുമതി നല്‍കിയിട്ടില്ല. 1998ല്‍ നായനാര്‍ സര്‍ക്കാറിന്റെ കാലത്താണ് ബ്രൂവറി അനുവദിച്ചത്-ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍...