india1 year ago
യു.പിയിലെ ദുദ്വ നാഷണല്‍ പാര്‍ക്കില്‍ അപൂര്‍വയിനം പാമ്പുകള്‍
യു.പിയില്‍ ഒരു നൂറ്റാണ്ട് മുമ്പ് അവസാനമായി കണ്ട പെയിന്റഡ് കീല്‍ബാക്ക്, വനങ്ങളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ബ്രൗണ്‍ വൈന്‍ പാമ്പ് എന്നിവയെ ആണ് കണ്ടെത്തിയതെന്ന് പാര്‍ക്ക് ഉദ്യോഗസ്ഥരും വന്യജീവി വിദഗ്ധരും പറയുന്നു.