കല്‍പ്പറ്റ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്രസകള്‍ റമസാന്‍ അവധി കഴിഞ്ഞ് നാളെ (ജൂണ്‍ 23ന്) തുറക്കും. മദ്രസകള്‍ തുറക്കാനുള്ള മുഴുവന്‍ സംവിധാനങ്ങളും മഹല്ല്-മദ്രസ കമ്മിറ്റികള്‍ തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. നവാഗതരെ സ്വീകരിക്കാനുള്ള...
കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന്റെ ഏകപക്ഷീയവും ദ്രോഹകരവുമായ നിലപാടില്‍ പ്രതിഷേധിച്ച് മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന വഖഫ് അദാലത്തില്‍ നിന്നും പിന്മാറാന് സമസ്ത കേരളാ ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു. തര്‍ക്കത്തിലിരിക്കുന്ന...
കൂരിയാട്: രാജ്യത്ത് മുസ്ലിം സമൂഹത്തിനെതിരെ പലരീതിയിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്ന ഇക്കാലത്ത് ഐക്യത്തോടെ മുന്നോട്ടു പോകാന്‍ എല്ലാവരും ജാഗ്രത കാണിക്കണമെന്ന് സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തില്‍...
മലപ്പുറം: മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തത് സംബന്ധിച്ച് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുമായി സമസ്ത ഉന്നതാധികാര സമിതിയും കോ-ഓര്‍ഡിനേഷന്‍ ഭാരവാഹികളും ചുമതലപ്പെടുത്തിയ അഞ്ചംഗ സമിതി ചര്‍ച്ച ചെയ്തു....
വീട്ടുതടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയയെ മോചിപ്പിക്കണമെന്നും അവരുടെ ആരോഗ്യം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന...
തേഞ്ഞിപ്പലം: കോട്ടുമല ബാപ്പു മുസ്ലിയാരുടെ നിര്യാണത്തെത്തുടര്‍ന്ന് മദ്രസകളില്‍ നാളെ (ബുധന്‍) നടത്താനിരുന്ന അര്‍ധ വാര്‍ഷിക പരീക്ഷ 14ലേക്ക് മാറ്റിവെച്ചതായി സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അറിയിച്ചു. സമസ്തയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി നല്‍കിയതായും...