തേഞ്ഞിപ്പലം: കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തെത്തുടര്‍ന്ന് മദ്രസകളില്‍ നാളെ (ബുധന്‍) നടത്താനിരുന്ന അര്‍ധ വാര്‍ഷിക പരീക്ഷ 14ലേക്ക് മാറ്റിവെച്ചതായി സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അറിയിച്ചു. സമസ്തയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി നല്‍കിയതായും അദ്ദേഹം പറഞ്ഞു.