മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഏഷ്യാ കപ്പില്‍ സ്ഥിരമായൊരു സ്ഥാനം കിട്ടാതെ വിവിധ ബാറ്റിംഗ് പൊസിഷനുകളില്‍ കളിച്ച സഞ്ജുവിന്റെ പ്രകടനമാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയത്.
കെസിഎല്‍ പ്രഥമ സീസണിലും സാലി കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഭാഗമായിരുന്നു.