Culture8 years ago
‘സുനന്ദ എക്സ്ക്ലൂസീവില്‍ റിപ്പബ്ലിക് ടിവി കോടതി കയറണം’; അര്‍ണാബിനെതിരെ ശശി തരൂരിന്റെ മാനനഷ്ട കേസ്
ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി ചാനല്‍ സ്ഥാപകനും ചീഫ് എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമിക്കെതിരെ കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ മാനനഷ്ടക്കേസ്. ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ചാനല്‍ പരിപാടിക്കിടെ വ്യക്തിഹത്യ നടത്തിയെന്നാരോപിച്ച് ഡല്‍ഹി ഹൈക്കോടതിയിലാണ് കേസ്...