ജനറല്‍ സ്കൂളുകള്ക്കൊപ്പം സ്പോര്‍ട്സ് സ്കൂളുകളെയും ഉള്‍പ്പെടുത്തിയതു സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചത് സംഘാടകര്‍ തന്നെയാണെന്നും വ്യക്തമാണ്
പരിക്കേറ്റവരുടെ എണ്ണം കൂടിയതോടെ മത്സരം രണ്ടരമണിക്കൂറോളം നിർത്തിവക്കേണ്ടിവന്നു.