Culture7 years ago
അശ്രദ്ധമായി വാഹനമോടിച്ചു; മൂന്നു കാറുകള്‍ ഇടിച്ചുതെറിപ്പിച്ച സീരിയല്‍ നടന് അറസ്റ്റില്‍
അശ്രദ്ധമായി വാഹനമോടിച്ച് മൂന്നു കാറുകള്‍ ഇടിച്ചു തെറിപ്പിച്ച സീരിയല്‍ നടനെ പൊലീസ് അറസ്റ്റു ചെയ്തു. ഹിന്ദി ടെലിവിഷന്‍ താരം സിദ്ധാര്‍ത്ത് ശുക്ലയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഓഷിവാരയില്‍ താരം സഞ്ചരിച്ച ബി.എം.ഡബ്ല്യു എക്സ് സ്പോര്‍ട്സ് കാറാണ്...