india1 week ago
മോദി കണ്ണ് തുറക്കൂ..ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഷമ മുഹമ്മദ്
കടുത്ത ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും, എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 700ന് മുകളിലാണെന്നും അവര്‍ പോസ്റ്റില്‍ സൂചിപ്പിച്ചു.