തിരുവല്ലയില്‍ അമ്മയെയും അച്ഛനെയും മകന് വെട്ടിക്കൊന്നു. തിരുവല്ല പരുമല കൃഷ്ണവിലാസം സ്കൂളിന് സമീപം ആശാരിപറമ്പില്‍ കൃഷ്ണന്‍കുട്ടി (78), ഭാര്യ ശാരദ (68) എന്നിവരെയാണ് വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകന് അനില്‍കുമാര്‍ (50) കൊലപ്പെടുത്തിയെന്നു സംശയിക്കുന്നു....
ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഉള്‍പ്പെട്ട ലഹരിക്കേസ് അന്വേഷിച്ച നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ മുംബൈ സോണ്‍ മുന്‍ മേധാവി സമീര്‍ വാങ്കഡെയ്ക്കെതിരെ സിബിഐ. സമീര്‍ വാങ്കഡെ 25കോടി നേടാന്‍ ശ്രമിച്ചെന്ന് സിബിഐ എഫ്.ഐ.ആര്. ആര്യന്...
മകന്റെയും മരുമകളുടെയും പീഡനം സഹിക്കാനാകാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ ആര്‍ഡിഒയുടെ അനുവാദം തേടി വൃദ്ധ ദമ്പതികള്‍. ഗതാഗത വകുപ്പില്‍ നിന്ന്് വിരമിച്ച ചന്ദ്രശേഖരനും ഭാര്യയുമാണ് തഞ്ചാവൂര്‍ ആര്‍ഡിഒയ്ക്കു മുന്നില്‍ അപേക്ഷയുമായി എത്തിയത്. പക്ഷാഘാതം പിടിപെട്ട ചന്ദ്രശേഖരിന്റെ...
ചിക്കന്‍ കറിയെചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ അച്ഛന് മകനെ തല്ലിക്കൊന്നു. ദക്ഷിണ കര്‍ണാടകയിലെ ഗുട്ടിഗാരുവിലാണ് സംഭവം. വീട്ടിലുണ്ടാക്കിയ കോഴിക്കറി തീര്‍ന്നതിനെ ചൊല്ലിയാണ് മകന് ശിവറാം പിതാവ് ഷീനയുമായി വഴക്കിട്ടത്. രാത്രി വീട്ടിലെത്തിയ ശിവറാം കോഴിക്കറി ആവശ്യപ്പെട്ടു. എന്നാല്‍ പിതാവ്...
തിരുവവനന്തപുരത്തുവെച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഗവണര്‍ ആരിഫ് മുഹമ്മദ് ഖാനും മറ്റ് സിനിമ, വ്യവസായ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു
എം.പി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ ഒന്നിനാണ് സംഭവം.