ഇതോടെ, രാജ്യസഭയിലേക്ക് സീറ്റ് നേടുന്ന രണ്ടാമത്തെ ഗാന്ധി കുടുംബാംഗമായി സോണിയ മാറി.
തൻ്റെ ഹൃദയം റായ്ബറേലിയിലെ ജനങ്ങളോടൊപ്പമുണ്ടാകും. ജീവിതത്തിൻ്റെ ഉയർച്ച താഴ്ചകളിലൂടെയും ദുഷ്കരമായ വഴികളിലും ജനങ്ങൾ താങ്ങായി നിന്നുവെന്നും സോണിയ.