വൈകീട്ട് നാലിന് മന്ത്രി വി ശിവന്‍കുട്ടി കായികമേള ഉദ്ഘാടനം ചെയ്യും. നടന് മമ്മൂട്ടി മുഖ്യാതിഥിയാകും.
ബാഴ്സലോണയുടെ തകര്‍പ്പന്‍ ജയത്തോടെ 30 പോയിന്റുമായി താരങ്ങള്‍ പട്ടികയില്‍ ഒന്നാമതും 24 പോയിന്റുള്ള റയല്‍ രണ്ടാമതും എത്തി.
ദക്ഷിണാഫ്രിക്കയെ 32 റണ്‍സിന് തോല്‍പ്പിച്ചാണ് ന്യൂസിലാന്‍ഡ് 2024 ടി20 വനിത ലോകകപ്പ് ചാമ്പ്യന്മാരായത്.
സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ടെന്നീസില്‍ നിന്ന് വിട പറയുന്ന കാര്യം അറിയിച്ചത്.
കാല്‍മുട്ടിലേറ്റ പരിക്കിനെ തുടര്‍ന്ന് ഗര്‍നാചോ അര്‍ജന്റൈന്‍ ടീമിനൊപ്പം ചേരില്ലെന്നാണ് വിവരം.
സ്ലൊവാക്യന്‍ ക്ലബായ സ്ലോവന് ബ്രാറ്റിസ്ലാവയെ എതിരില്ലാത്ത നാല് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തു.
ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ വീഴ്ത്തിയത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനമനുസരിച്ച് കാന്‍പൂരില്‍ ഞായറാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അന്താരാഷ്ട്ര സൈക്ലിങ് സമൂഹത്തിന് ശോഭനമായ ഭാവിയുള്ള ഒരു താരത്തെ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര സൈക്ലിസ്റ്റ് യൂണിയന് പ്രസ്താവനയില്‍ പറഞ്ഞു.
ചെല്‍സി എതിരില്ലാത്ത അഞ്ച് ഗോളിന് ബാരോയെ മുട്ടുകുത്തിച്ചു.