രണ്ട് മാസത്തിനകം പാട്ട് റെക്കോര്‍ഡ് ചെയ്ത് യുട്യൂബില്‍ പ്രസിദ്ധീകരിക്കും ശ്രീകുമാരന്‍ തമ്പി മാധ്യമങ്ങളോട് പ്രതികരിച്ചു
പാട്ട് മാറ്റി എഴുതി നൽകാൻ ആവശ്യപ്പെട്ടുവെന്നും മാറ്റി നൽകിയപ്പോൾ നന്ദി മാത്രമായിരുന്നു മറുപടിയൊന്നും അദ്ദേഹം പറഞ്ഞു