ഞായറാഴ്ച ഉച്ചയോടെ ആരംഭിച്ച വൈദ്യുതി തടസ്സം ഇതുവരെയായിട്ടും പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്ട്ട്
ഇത് രണ്ടാം തവണയാണ് മുസ്ലിംകള്ക്കെതിരായ വിദ്വേഷ പരാമര്ശത്തിന് സന്യാസിക്കെതിരെ നടപടിയെടുക്കുന്നത്.
മമ്മൂട്ടിയും മോഹന്ലാലും കാല്നൂറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന ഈ വമ്പന്സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന താരനിരയില് ഫഹദ് ഫാസില്, കുഞ്ചാക്കോ ബോബന്, നയന്താര തുടങ്ങിയവരുമുണ്ട്
ലെജൻഡ്സ് ക്രിക്കറ്റിൽ ന്യൂയോർക്ക് സ്ട്രൈക്ക്സിന്റെ താരമാണ് തിരിമന്നെ ഇപ്പോൾ.
358 റണ്സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്ക 19.4 ഓവറില് 55 റണ്സിന് ഓള്ഔട്ടായി.
ഉച്ചയ്ക്ക് രണ്ടിന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം
ഓസ്ട്രേലിയയക്കും ശ്രീലങ്കക്കും ഇന്നത്തെ മത്സരത്തില് വിജയം അനിവാര്യമാണ്
മുഹമ്മദ് സിറാജാണു കളിയിലെ താരം
സംഭവത്തിന്റെ വീഡിയോസ് സാമൂഹ്യ മാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കിവീസും ലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിന് ആവേശകരമായ അന്ത്യം