പത്ര വിതരണക്കാരനായ കെ. എന്‍. തങ്കപ്പന്, പുത്തന്‍ കോട്ടക്കകം മണ്ണാരേത്ത് വീട്ടില്‍ വിജയമ്മ (80) എന്നിവര്‍ക്കാണ് കടിയേറ്റത്
. ജി20 പരിപാടിക്ക് എത്തുന്ന നേതാക്കളുടെ മുന്പില് നാണം കെടാതിരിക്കാനാണ് നടപടി.
2023 ജൂണ്‍ 19 വരെയുള്ള കണക്ക് അനുസരിച്ച് 6276 തെരുവു നായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്