പാലക്കാട്: പൊലീസ് ഭീഷണിയെ തുടര്‍ന്ന് ദളിത് യുവാവ് ജീവനൊടുക്കിയതായി പരാതി. ചിറ്റൂര്‍ പള്ളത്തേരി സ്വദേശി സന്തോഷാണ് ആത്മഹത്യ ചെയ്തത്. കെ.എസ്.ആര്.ടി.സി ബസിന് നേരെ കല്ലെറിഞ്ഞ കേസില്‍ സന്തോഷിനെ പ്രതിചേര്‍ത്തിരുന്നു. നഷ്ടപരിഹാരം നല്കിയാല് മതിയെന്ന ധാരണയില്‍ വിഷയം...
കോട്ടയം: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ സ്കൂള്‍ അടിച്ചു തകര്‍ത്തു. പള്ളിക്കത്തോട് ക്രോസ് റോഡ് പബഌക് സ്കൂള്‍ വിദ്യാര്‍ഥിയായ ബിന്റോ ഈപ്പനെയാണ് ഇന്നലെ വീട്ടിലെ കോണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്....
കൊല്‍ക്കത്ത: നഗ്നചിത്രം ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്നുള്ള മാനഹാനിയില്‍ വീട്ടമ്മ ജീവനൊടുക്കി. പശ്ചിമബംഗാളിലെ മിഡ്നാപൂര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 17-നാണ് വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍...
കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി സീരിയല്‍ നടി മൗമിത സാഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ റെജന്റ് പാര്‍ക്കില്‍ സ്വന്തം ഫഌറ്റിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബംഗാളി സീരിയലായ ‘സ്വപ്നോ ഉഡാനില്‍’ അഭിനയിച്ച് വരികയായിരുന്നു....
നാലു മണിക്കൂര്‍ തുടര്‍ച്ചയായി പൊലീസ് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. 25കാരനാണ് ബവേഷ് റാത്തോടാണ് ആത്മഹത്യ ചെയ്തത്. ഗുജറാത്തിലെ ഉദ്ദാനയിലെ മൊറാര്‍ജി വാസന്ത് ചേരിയിലാണ് സംഭവം. ബവേഷ് ജോലി ചെയ്തിരുന്ന മദ്യവില്‍പ്പനശാലയുടെ ഉടമ ഉള്‍പ്പെട്ട...
ബലാത്സംഗത്തിനിരയായതായി പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് യുവതി മുഖ്യമന്ത്രിയുടെ വസതിയുടെ വീടിനു മുന്നില്‍ ആത്മഹത്യക്കു ശ്രമിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ വീടിനു മുന്നിലാണ് യുവതി പ്രതിഷേധമുയര്‍ത്തി ആത്മഹത്യക്കു ശ്രമിച്ചത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍...
കൊല്ലം: വീണ്ടും എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം. കൊല്ലം ടി.കെ.എം കോളേജിലെ അവസാന വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ദില്‍ഷിത്ത് ആത്മഹത്യക്ക് ശ്രമിച്ചു. പെരുമ്പാവൂര്‍ സ്വദേശിയാണ് ദില്‍ഷിത്ത്. ഗുരുതരാവസ്ഥയിലായ ദില്‍ഷിത്തിനെ കൊല്ലത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോളേജ് മാനേജ്മെന്റിന്റെ...
തിരുനെല്‍വേലി: വിധവയെയും രണ്ട് പെണ്‍കുട്ടികളെയും വീടിനുള്ളില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുനെല്‍വേലി വാസുദേവനല്ലൂര്‍ ശംഖുപുരത്താണ് സംഭവം. വിധവയായ സീത (55), മക്കളായ സുവര്‍ണ (26), പത്മ (20) എന്നിവരെയാണ് മരിച്ച നിലയില്‍...
നോയ്ഡ: ഡല്‍ഹിക്കടുത്ത് നോയ്ഡയില് കൗമാരക്കാരികളായ സഹോദരിമാരെ വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 18 ഉം 13 ഉം വയസ് പ്രായമുള്ള പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയോ കൊലപാതകമോ ആവാമെന്നാണ് പോലീസ് നിഗമനം. ഇന്ന് പുലര്‍ച്ചെ നാലിന്...
പാലക്കാട് കൊടുവായൂരില്‍ വീട്ടമ്മയെയും രണ്ട് പെണ്മക്കളെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടുവായൂര്‍ വെമ്പല്ലൂര്‍ സ്വദേശി രതീഷിന്റെ ഭാര്യയെയും മക്കളെയുമാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാള്‍ ഉപയോഗിച്ച പരസ്പരം ബന്ധിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍...