മകള്‍ ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം ഒളിച്ചോടിയതില്‍ മനം നൊന്ത് പിതാവ് ഫേസ്ബുക്ക് ലൈവില്‍ ജീവനൊടുക്കി. 54കാരനായ അയ്ഹാന്‍ ഉസുനാണ് ആത്മഹത്യ ചെയ്തത്. തുര്‍ക്കി സ്വദേശിയായ അയ്ഹാന്‍ ആത്മഹത്യ ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മകളുടെ നീക്കം വിശദീകരിച്ച ശേഷം...
കൊല്ലം: സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ വിദ്യാര്‍ഥിനി ഗൗരി നേഹ(15)മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നേഹ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ മരിക്കുകയായിരുന്നു. കൊല്ലം ട്രിനിറ്റി ലൈസി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്...
ജോലി ലഭിക്കാത്തതില്‍ മനം നൊന്ത് തെലങ്കാനയില്‍ ബി.ടെക്കുകാരന് ആത്മഹത്യ ചെയ്തു. ട്രാന്‍സ്ഫോമറില്‍ ഇലക്ട്രിക്കല്‍ വയറില്‍ പിടിച്ച് ഷോക്കേറ്റാണ് ഇയാള്‍ മരിച്ചത്. ബിനോല ഗ്രാമവാസിയായ ഗുന്ദാജി ഹാരിഷാണ് (23) ആത്മഹത്യ ചെയ്തതെന്ന് തിരിച്ചറിഞ്ഞു. സാമ്പത്തികമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന്...
ജറുസലേം: ഫലസ്തീന് ജനതക്കുമേല്‍ ആക്രമണം അഴിച്ചുവിടുന്ന ഇസ്രാഈലി സൈനികര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെ എട്ടു സൈനികര്‍ സ്വയം ജീവനൊടുക്കിയതായാണ് വിവരം. തെക്കന്‍ ഫലസ്തീനിലെ ഹാറ്റ്സര്‍ സൈനിക താവളത്തിലെ എട്ട് ഉദ്യോഗസ്ഥരാണ് മരിച്ചത്....
സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട ശേഷം 21കാരിയായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിനിയായ മോണിക്കയാണ് സ്വയം ജീവനൊടുക്കിയത്. വീടിനകത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. പെണ്‍കുട്ടി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത് ഇങ്ങനെ ‘സന്തോഷിക്കാന്‍...
മുംബൈയില്‍ ഐടി എന്‍ജിനീയറിങ് ബിരുദധാരിയായ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നാഗ്പൂര്‍ സ്വദേശിയായ 22കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുറ്റവാളികളായ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായ നിഖിലേഷ് പാട്ടീല്‍ പെണ്‍കുട്ടിയുടെ...
മുക്കം: കോഴിക്കോട് എന്‍.ഐ.ടിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി .ഒന്നാം വര്‍ഷ ബി.ടെക് പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആന്ധ്രപ്രദേശ് സ്വദേശി ഗൊല്ല രാമകൃഷ്ണപ്രസാദ് (17) ആണ് മരിച്ചത്. ഹോസ്റ്റല്‍ മുറിയിലെ ജനലിലാണ്...
തിരുവനന്തപുരം: വീട്ടുമുറത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ ഏഴു വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടായിക്കോണതാണ് ദുരൂഹ സാഹചര്യത്തില്‍ ബാലികയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ബാത്ത്റൂമിന്റെ ജനലില്‍ തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്....
ബംഗളൂരു: വാഴക്കുല കയറ്റിവിട്ടതിന്റെ പണം ലഭിക്കാത്തതിന്റെ നിരാശയില്‍ കര്ഷകന് ജീവനൊടുക്കി. കേരളത്തിലെ വിവിധ മേഖലകളിലേക്ക് വാഴക്കുല എത്തിക്കുന്ന കര്‍ണാടകത്തിലെ എച്ച്ഡി കോട്ടയിലെ ചെറുകിട വ്യാപാരി പ്രഭാകര(55)നാണ് പണം കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. എച്ച്ഡി കോട്ടയിലെ...
തൃശൂര്‍: എരുമപ്പെട്ടിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍. കൂട്ടിപ്പറമ്പില്‍ സുരേഷ്, ഭാര്യ ധന്യ, മക്കളായ വൈശാലി, വൈഗ എന്നിവരെയാണ് വീടിന്റെ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ രക്ഷിച്ച ഒരു കുട്ടി അതീവ ഗുരുതരാവസ്ഥയില്‍...