തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി മിഷന് 2025 പ്രഖ്യാപിക്കുകയും സ്ഥാനാര്‍ഥികളെ തീരുമാനിച്ച് ചിട്ടയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയും ചെയ്തെന്ന് സണ്ണി ജോസഫ് പറഞ്ഞു.
കേരളത്തില്‍ എസ്ഐആര്‍ നടപ്പാക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
സന്ദീപ് വാര്യര്‍ അടക്കം 58 ജനറല്‍ സെക്രട്ടറിമാരും 13 വൈസ് പ്രസിഡന്റുമാരുമാണ് പുതിയ പട്ടികയിലുള്ളത്
നിയമസഭയില്‍ ചീഫ് മാര്‍ഷലിനെ ആരും മര്‍ദ്ദിച്ചിട്ടില്ലെന്നും പ്രതിപക്ഷ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത നടപടിക്ക് പിന്നില്‍ സ്പീക്കറുടെ ഗൂഢാലോചനയാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.