Celebrity2 years ago
ശര്‍മ്മിളക്ക് അപ്രതീക്ഷിത സമ്മാനവുമായി നടന് കമല്ഹാസന്; എം.പി ‘കനിമൊഴി’ ബസ് വിഷയത്തില്‍ ജോലി നഷ്ടപ്പെട്ട ശര്‍മ്മിളക്ക് ആശ്വാസം
ഡി.എം.കെ എം.പി കനിമൊഴിയെ ബസില്‍ കയറ്റിയതിന്റെ പേരില്‍ ജോലി നഷ്ടമായ കോയമ്പത്തൂരിലെ വനിതാ ഡ്രൈവര്‍ക്ക് കാര്‍ സമ്മാനമായി നല്കി കമല്ഹാസന്. ശര്‍മ്മിളയെയും കുടുംബത്തെയും നേരിട്ട് കണ്ടാണ് കമല്ഹാസന് പുതിയ കാര്‍ സമ്മാനിച്ചത്. ശര്‍മ്മിള ഇനി തൊഴിലാളി...