ജപ്പാനീസ് കെയ് കാറുകളുടെ രൂപകല്‍പ്പനയോട് സാമ്യമുള്ള ഈ കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ 180 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
ഈ ഗ്ലാസുകള്‍ എഐ സെന്‍സിംഗ്, കമ്പ്യൂട്ടര്‍ വിഷന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കും.
ഗ്രാമപ്രദേശങ്ങളിലേക്കും മലയോര മേഖലകളിലേക്കും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിനുള്ള കഴിവാണ് ഈ സാങ്കേതികവിദ്യയുടെ പ്രധാന ആകര്‍ഷണം.
സേവന തടസത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയിലും ഫോറങ്ങള്‍ക്കും സൈറ്റ് ഉപയോഗിക്കുന്നവരിലുണ്ടായ ആശങ്കയും ചര്‍ച്ചയും ശ്രദ്ധേയമായിരുന്നു.
ഡൗണ്‍ഡിറ്റക്ടര്‍ പോലുള്ള വെബ്സൈറ്റുകളില്‍ വ്യാപക പരാതികള്‍ ഉണ്ടായി, ഉപയോഗക്കാര്‍ സേവനങ്ങളില്‍ തടസ്സം അനുഭവിക്കുന്നതായി അറിയിച്ചു.
ആപ്പ് സ്റ്റോറുകളില്‍ ഒന്നാമതാണ് അറട്ടൈ.
ഐഫോണ്‍ 17 സീരീസിന്റെ വില്‍പ്പന ഇന്ത്യയിലുടനീളം ആരംഭിച്ചതോടെ വിവിധ നഗരങ്ങളിലെ ആപ്പിള്‍ സ്റ്റോറുകളുടെ മുന്നിലും നീണ്ട ക്യൂകളും തിരക്കുകളും അനുഭവപ്പെട്ടു.
പുത്തന്‍ ഫീച്ചറുകളുമായി എത്തിയ അപ്ഡേറ്റ് ഉപയോക്താക്കളുടെ നിരാശയ്ക്ക് കാരണമായിരിക്കുന്നു.
സംശയകരമായ ഇ-മെയില്‍ ലിങ്കുകളിലോ എസ്എംഎസ് ലിങ്കുകളിലോ പോലെ, ക്യൂആര്‍ കോഡുകള്‍ വഴിയും ഫിഷിംഗ് വെബ്സൈറ്റുകളിലേക്ക് ആളുകളെ വലിച്ചിഴയ്ക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ഓപ്പണ്‍എഐ, ഇന്ത്യയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പുതിയ സബ്സ്ക്രിപ്ഷന് പ്ലാന്‍ ആയ ചാറ്റ്ജിപിടി ഗോ അവതരിപ്പിച്ചു, പ്രതിമാസം 399 രൂപ മാത്രമാണ് ഇതിനായുള്ള ചിലവ്. പുതിയ പ്ലാനിലൂടെ, ഇന്ത്യയിലെ അതിവേഗം വളരുന്ന ഉപയോക്തൃ അടിത്തറയ്ക്ക് നൂതന...