kerala1 month ago
ഉദ്ഘാടനങ്ങള്‍ക്ക് തുണിയുടുക്കാത്ത താരങ്ങളെ മതി: വിവാദപരാമര്‍ശവുമായി യു. പ്രതിഭ എംഎല്‍എ
മോഹന്‍ലാല്‍ നടത്തുന്ന ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ടെന്നും മറ്റുള്ളവര്‍ ഉറങ്ങുന്നത് ഒളിഞ്ഞു നോക്കുന്നതാണ് പരിപാടിയെന്നും യു. പ്രതിഭ കൂട്ടിച്ചേര്‍ത്തു.