Culture6 years ago
മെസ്സിയെ കരുതിയിരിക്കണം, സഹതാരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ബ്രസീലിയന്‍ പ്രതിരോധ താരം
കോപ്പ അമേരിക്ക ഫുട്ബോളില്‍ ആദ്യ സെമിഫൈനല്‍ മത്സരത്തിനൊരുങ്ങുന്ന ബ്രസീലിയന്‍ ടീമിന് മുന്നറിയിപ്പുമായി പ്രതിരോധ താരവും മുന്‍ ക്യാപ്റ്റനുമായ തിയാഗോ സില്‍വ. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ കരുതിയിരിക്കണമെന്നാണ് സില്‍വ സഹതാരങ്ങള്‍ക്ക് നല്കിയ മുന്നറിയിപ്പ്. മെസ്സി...