ഒളിംപിക്സ് മാതൃകയിലുള്ള 67-ാമത് സംസ്ഥാന സ്കൂള്‍ കായികമേള ആണിത്.
തമ്പാനൂരില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റൂ ആര്‍ട്ടിസ്റ്റ് പൊലീസ് പിടിയില്‍.
അതേസമയം പ്രതി ഹോസ്റ്റലില്‍ കയറിയത് മോഷ്ടിക്കാനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇതര സംസ്ഥാനക്കാരനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
കാറില്‍ എത്തിയ രണ്ട് പേരാണ് വാഹനം ഉപയോഗിച്ച് കട ഇടിച്ചു തകര്‍ത്തത്.
ദുബായിലേക്ക് ഒക്ടോബര്‍ 28 മുതല്‍ ആഴ്ചയില്‍ നാലു ദിവസവും അബുദാബിയിലേക്ക് ആഴ്ചയില്‍ മൂന്നുദിവസവും സര്‍വീസ് നടത്തും.
വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ആര്‍ക്കാ ദാസിന്റെ മകള്‍ അനുബാദാസിനാണ് പരുക്കേറ്റത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.
വഞ്ചിയൂര്‍ സ്വദേശി വിജയാനന്ദനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ നെഞ്ചില്‍ നിന്ന് വയര്‍ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതം എന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു.