kerala
പാഴ്സല്‍ നല്‍കിയില്ല; തിരുവനന്തപുരത്ത് പായസക്കട ഇടിച്ചു തകര്‍ത്തു
കാറില്‍ എത്തിയ രണ്ട് പേരാണ് വാഹനം ഉപയോഗിച്ച് കട ഇടിച്ചു തകര്‍ത്തത്.
തിരുവനന്തപുരത്ത് പാഴ്സല്‍ നല്‍കാത്തതിനെ തുടര്‍ന്ന് പായസക്കട ഇടിച്ചു തകര്‍ത്തു. കാറില്‍ എത്തിയ രണ്ട് പേരാണ് വാഹനം ഉപയോഗിച്ച് കട ഇടിച്ചു തകര്‍ത്തത്. തലനാരിഴയ്ക്ക് ജീവനക്കാരന് രക്ഷപ്പെട്ടുകയായിരുന്നു.
പോത്തന്‍കോട് റോഡരികില്‍ പായസം വില്‍ക്കുന്ന റസീനയുടെ കടയാണ് തകര്‍ത്തത്. KL 01 BZ 2003 എന്ന നമ്പറിലുള്ള വെള്ള സ്കോര്‍പിയോ വാഹനത്തിലാണ് ഇരുവരും എത്തിയത്. എന്നാല്‍ ഇവര്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് കടയുടമ പറഞ്ഞു. സംഭവത്തില്‍ പോത്തന്‍കോട് പോലീസ് അന്വേഷണം ആരംഭിച്ചു.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories12 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
