അങ്കാറ: അറബ് നയതന്ത്ര പ്രതിസന്ധി പരിഹരിക്കുന്നതിന് ശ്രമം തുടരവെ ഖത്തറിന്റെ അവകാശങ്ങള്‍ മാനിക്കണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടു. സത്യസന്ധവും പരസ്പര ബഹുമാനത്തോടെയുമുള്ള ചര്‍ച്ചകളിലൂടെ പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രി ഫിക്രി ഐസിക്...
യു.എ.ഇ, സഊദി അറേബ്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ അനുസരിക്കണമെന്ന ആവശ്യവുമായി പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കുന്ന രാജ്യം കുവൈത്ത് രംഗത്ത്. പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തറിനോട് കുവൈത്ത് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു. അല്‍ജസീറ ചാനല്‍...
ഇസ്തംബൂള്‍: തുര്‍ക്കിയില്‍ ഹിതപരിശോധന പൂര്‍ത്തിയായപ്പോള്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് പ്രതീക്ഷ. വോട്ടെടുപ്പിനു മുമ്പും ശേഷവുമുള്ള അഭിപ്രായ സര്‍വേകളും അനൗദ്യോഗിക ഫലങ്ങളും തുര്‍ക്കി ഭരണകൂടത്തിന്റെ ഭരണഘടനാ ഭേദഗതിക്ക് അനുകൂലമാണ്. പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്കാന് നിര്‍ദേശിക്കുന്ന...