കോഴിക്കോട്: സി.കെ ജാനു നേതൃത്വം കൊടുക്കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക്. കോഴിക്കോട് നടന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗത്തിലാണ് എല്‍.ഡി.എഫുമായി സഹകരിക്കാന്‍ സി.കെ ജാനുവിന്റെ പാര്‍ട്ടി തീരുമാനിച്ചത്. എല്‍.ഡി.എഫ് നേതാക്കളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന്...
തിരുവനന്തപുരം: യു.ഡി.എഫ് ഏകോപന സമിതി യോഗം ഇന്ന് ചേരും. 11 മണിക്ക് കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം. ശബരിമല വിഷയത്തില്‍ ഇനി സ്വീകരിക്കേണ്ട നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. പ്രളയാനന്തരം ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നാണ് യു.ഡി.എഫിന്റെ...
യുഡിഎഫ് സംഘം നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു. എംഎല്‍എമാരെ മാത്രം കടത്തിവിടാമെന്ന് പൊലീസ്. എസ്പി: യതീശ്ചന്ദ്രയുമായി വാക്കുതര്‍ക്കമുണ്ടായി. 144 പിന്‍വലിക്കാന്‍ ഡിജിപിയോട് പറയൂവെന്നും രമേഷ് ചെന്നിത്തല ആവശ്യപ്പെട്ടു. തീര്‍ഥാടനം അട്ടിമറിക്കാനാണ് നിരോധനാജ്ഞയെന്ന് ഉമ്മന്‍ ചാണ്ടി പൊലീസിനോട്...
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റലറിയും അനുവദിച്ചതിലൂടെ പിണറായി സര്‍ക്കാര്‍ നടത്തിയ അഴിമതി മോദി സര്‍ക്കാരിന്റെ റാഫേല്‍ ഇടപാടിന് സമാനമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്. നരേന്ദ്രമോദി അതീവ രഹസ്യമായാണ് റാഫേല്‍ ഇടപാട്...
കാസര്‍കോഡ്: കാസര്‍കോഡ് ജില്ലയിലെ കാറടുക്ക പഞ്ചായത്തില്‍ ബി.ജെ.പിക്ക് അധികാരം നഷ്ടമായി. 18 വര്‍ഷത്തെ ബി.ജെ.പിയുടെ കുത്തകയാണ് അവിശ്വാസ പ്രമേയത്തിലൂടെ അവസാനിച്ചത്. സി.പി.ഐ.എം സ്വതന്ത്ര്യയായ അനസൂയ റാണി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് കാറടുക്ക. കാറടുക്ക...
കാസര്‍കോട്: ബി.ജെ.പി നേതൃത്വം നല്കുന്ന എന്മകജെ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ബുധനാഴ്ച രാവിലെ ചേര്‍ന്ന അവിശ്വാസ ചര്‍ച്ചയിലും വോട്ടെടുപ്പിലും എല്‍.ഡി.എഫ് തുണച്ചതോടെ ബി.ജെ.പിക്ക് എന്മകജെയിലും ഭരണംനഷ്ടമായി. 18 വര്‍ഷത്തിന് ശേഷം...
കാസര്‍കോട്: 18 വര്‍ഷത്തിനു ശേഷം കാസര്‍കോട് ജില്ലയിലെ കാറടുക്ക പഞ്ചായത്തില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. കാറടുക്കയില്‍ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വസ പ്രമേയം യു.ഡി.എഫ് പിന്തുണച്ചതോടെ കേരളത്തില്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായി കണക്കാക്കുന്ന കാസര്‍കോട് ജില്ലയിലെ ഒരു...
തിരുവനന്തപുരം: എല്‍.ഡി.എഫില്‍ ചേരാനുള്ള കോടിയേരി ബാലകൃഷ്ണന്റെ ക്ഷണം ആര്.എസ്.പി നിരസിച്ചു. നിലവില്‍ യു.ഡി.എഫ് വിടേണ്ട സാഹചര്യമില്ലെന്ന് ആര്.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് പറഞ്ഞു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മതേതര മുന്നണിയുടെ പ്രസ്ക്തി വര്‍ധിച്ച...
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ അവഗണനക്കും പിടിപ്പുകേടിനുമെതിരെ ജൂലൈ 17ന് രാജ്ഭവനു മുന്നില്‍ ധര്‍ണ നടത്തുന് പ്രതിപക്ഷ നേതാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷി സംഘത്തിന് അനുമതി നിഷേധിച്ചതില്‍ യോഗം ശക്തമായി...
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ഒഴിവു വരുന്ന രാജ്യസഭാ സീറ്റിനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ അവകാശവാദം തല്ക്കാലം പരിഗണിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. ഭാവിയില്‍ ഒഴിവു വരുന്ന സീറ്റുകളില്‍ കേരള കോണ്‍ഗ്രസിനെ പരിഗണിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഇതോടെ...