എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്ബോള്‍ അസോസിയേഷന് ലംഘിച്ചതായി ഉദ്ധരിക്കുന്നു
ഗസ്സയിലെ യുദ്ധത്തിന്റെ പേരില്‍ യുവേഫ അതിന്റെ അംഗ ഫെഡറേഷനായ ഇസ്രാഈലിനെ സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള വോട്ടെടുപ്പിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്.
സെപ്റ്റംബറില്‍ ഇസ്രാഈലിനെതിരെ ഇറ്റലിയുടെ പ്രധാന ലോകകപ്പ് യോഗ്യതാ മത്സരം നടക്കാനിരിക്കെയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ടോട്ടന്‍ഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെര്‍മെയ്നും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തിന് മുന്നോടിയായി ''കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക. സാധാരണ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക'' എന്ന സന്ദേശം എഴുതിയ ബാനര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.
കഴിഞ്ഞ ദിവസം അത്ലറ്റികോ മാഡ്രിഡിനെതിരായി നടന്ന മത്സരത്തിനിടെയായിരുന്നു ബാനര്‍ ഉയര്‍ത്തിയത്.
സ്ലൊവാക്യന്‍ ക്ലബായ സ്ലോവന് ബ്രാറ്റിസ്ലാവയെ എതിരില്ലാത്ത നാല് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തു.
ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, കോണ്‍ഫറന്‍സ് ലീഗ് എന്നിവയില്‍ യൂറോപ്പില്‍ നിന്നുള്ള ക്ലബുകള്‍ക്ക് മാത്രമാണ് കളിക്കാന്‍ കഴിയുക.
ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണ, യുവന്റസ് , ചെല്‍സി എന്നീ ക്ലബ്ബുകള്‍ നോക്കൗട്ട് കടന്നു
ബാര്‍സിലോണയുടെ സ്വന്തം തട്ടകമായ ക്യാമ്പ് ന്യൂവില്‍ വീണ്ടും അയാള്‍ അവതരിച്ചു. മെസ്സി മാജിക്കില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിലെ ആദ്യ പാദത്തില്‍ ലിവര്‍പൂളിനെ ബാര്‍സ തകര്‍ത്തു. മത്സരത്തിന്റെ 26ാം മിനിറ്റില്‍ ജോര്‍ദി...
എല്‍ഷേ: യുവേഫ നേഷന്‍സ് കപ്പ് ഫുട്ബോളില്‍ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് സ്പെയിന് വിജയഗാഥ. സൂപ്പര്‍ താരങ്ങളായ മോഡ്രിച്ചും റാക്കിറ്റിച്ചും പെരിസിച്ചും അടങ്ങിയ ക്രൊയേഷ്യയെ ആണ് സ്പെയിന് ആറ് ഗോളില്‍ മുക്കിക്കളഞ്ഞത്....