വെടിനിര്‍ത്തല്‍ കരാറില്‍ നിശ്ചയിച്ചതിനേക്കാള്‍ വളരെ കുറച്ച് സഹായ ട്രക്കുകളെയാണ് ഇപ്പോള്‍ ഗസ്സയിലേക്ക് കടത്തിവിടുന്നതെന്ന് യു.എന്‍ വ്യക്തമാക്കി.
ഗസ്സയിലെ 2.1 ദശലക്ഷം ആളുകള്‍ക്കായി ഭക്ഷ്യസഹായവും, ഏകദേശം 5 ലക്ഷം പേര്‍ക്ക് പോഷകാഹാര സഹായവും നല്‍കുക എന്നതാണ് യുഎന്റെ ലക്ഷ്യം.
ആരോഗ്യ മേഖല നിരന്തരമായ ആക്രമണങ്ങള്‍ നേരിടുന്നുണ്ടെന്ന് ഒരു പ്രസ്താവനയില്‍ യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു
കഴിഞ്ഞ ഒമ്പത് മാസമായി ലോകം മുഴുവന്‍ കോവിഡിനെതിരായ പോരാട്ടത്തിലാണ്. ഈ സംയുക്ത പോരാട്ടത്തില്‍ ഐക്യരാഷ്ട്ര സഭ എവിടെയാണുള്ളത്? ഫലപ്രദമായ എന്തു നടപടിയാണ് യുഎന്‍ കൈക്കൊണ്ടത്?
2021 മുതല്‍ 2025 വരെയുള്ള നാല് വര്‍ഷത്തേക്കാണ് ഇന്ത്യക്ക് യു.എന്‍.സി.എസ്.ഡബ്ല്യു അംഗത്വം ലഭിച്ചിരിക്കുന്നത്
കശ്മീര്‍, അസം വിഷയങ്ങളില്‍ ഇന്ത്യയെ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ. ഇരുവിഷയങ്ങളിലും അങ്ങേയറ്റത്തെ ഉത്കണ്ഠയുണ്ടെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ മേധാവി മിഷേല്‍ ബാച്ലറ്റ് പറഞ്ഞു. ‘ കശ്മീരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഈയിടെ നടപ്പിലാക്കിയ തീരുമാനം അവിടത്തെ മനുഷ്യാവകാശങ്ങള്‍ക്കു...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പ്രശ്നങ്ങളെ കുറിച്ച് ഐക്യരാഷ്ട്ര സഭയിലെ അടച്ചിട്ട മുറിയില്‍ ഇന്നു ചര്‍ച്ച നടക്കും. ചര്‍ച്ചയില്‍ പാകിസ്ഥാനെ പങ്കെടുപ്പിക്കില്ല. ചൈനയുടെ നിരന്തരമായ അഭ്യര്‍ഥനയെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സിലാണ് ചര്‍ച്ച നടത്തുന്നത്. വെള്ളിയാഴ്ച...
ജനീവ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഐക്യരാഷ്ട്രസഭ കഴിയുന്നതെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേര്‍സ്. അംഗ രാജ്യങ്ങള്‍ സംഭാവനകള്‍ ഉടന്‍ തന്നെ മുഴുവനായും നല്‍കിയില്ലെങ്കില്‍ മുന്നോട്ടുള്ള പ്രവര്‍ത്തനം ബുദ്ധിമുട്ടിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം...
യുണൈറ്റഡ് നേഷന്‍സ്: യു.എന്‍ ജനറല്‍ അസംബ്ലിയുടെ അടുത്ത പ്രസിഡണ്ടായി ഇക്വഡോര്‍ മുന്‍ വിദേശകാര്യമന്ത്രി മരിയ ഫെര്‍ണാണ്ട എസ്പിനോസ ഗാര്‍സെസ് തെരഞ്ഞെടുക്കപ്പെട്ടു. ഇത് സംബന്ധിച്ച പ്രമേയം യു.എന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ചു. യു.എന്നിന്റെ 73 വര്‍ഷത്തെ ചരിത്രത്തില്‍...
വാഷിങ്ടണ്‍: ഐക്യരാഷ്ട്ര സഭ ഫലസ്തീനു നല്കി വരുന്ന സാമ്പത്തിക സഹായനിധിയിലേക്കുള്ള വിഹിതം അമേരിക്ക പകുതിയിലധികം വെട്ടിക്കുറച്ചു. 125 മില്യണ്‍ ഡോളര്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇനിമുതല്‍ 60 മില്യണ്‍ ഡോളര്‍ നല്കിയാല് മതിയെന്നാണു തീരുമാനം. ഇതോടെ...