ന്യുയോര്‍ക്ക്: അമേരിക്കയുടെ ജറൂസലം പ്രഖ്യാപനത്തെ വന്‍ മാര്‍ജിനില്‍ തള്ളി ഐക്യരാഷ്ട്ര സംഘടനാ പൊതുസഭ. ഇസ്രാഈലിന്റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെയാണ് ഇന്നലെ ഇന്ത്യന്‍ സമയം അര്‍ധരാത്രി യു.എന്‍ പൊതുസഭ വോട്ടിനിട്ട്...
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര സമൂഹത്തെ ധിക്കരിച്ച് ആറാമതും ആണവ പരീക്ഷണം നടത്തിയ ഉത്തരകൊറിയക്കെതിരെ ഐക്യരാഷ്ട്രസഭ പുതിയ ഉപരോധങ്ങളേര്‍പ്പെടുത്തി. ഉത്തരകൊറിയയുടെ എണ്ണ ഇറക്കുമതിക്കും ടെക്സ്റ്റയില്‍ കയറ്റുമതിക്കും നിയന്ത്രണമേര്‍പ്പെടുത്തുന്ന ഉപരോധ നടപടികള്‍ ഐകകണ്ഠ്യേനയാണ് യു.എന്‍ രക്ഷാസമിതി അംഗീകരിച്ചത്. അമേരിക്ക മുന്നോട്ടുവെച്ച...
ജനീവ: ഇന്ത്യയില്‍ അഭയം തേടിയെത്തിയ രോഹിന്ഗ്യ മുസ്ലിംകളെ മ്യാന്മറിലേക്കു നാട്കടത്താനുള്ള നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സംഘടന. രോഹിന്ഗ്യ മുസ്ലിംകളെ ലക്ഷ്യമിട്ട് മ്യാന്മറില് വലിയ സംഘര്‍ഷം നടക്കുമ്പോഴും അവരെ നാട്ടിലേക്ക് തിരിച്ചയ്ക്കാനുള്ള നീക്കം അപലപനീയമാണെന്ന് യുഎന്‍. രോഹിന്‍ഗ്യകളെ നാട്ടിലേക്കു...
യുണൈറ്റഡ് നാഷന്‍സ്: ആണവായുധം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ കരാര്‍ കൊണ്ടുവരാനുള്ള ഐക്യരാഷ്ട്രസഭാ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. ചൈനയും പാകിസ്താനുമടക്കും 16 രാജ്യങ്ങളാണ് ഇന്ത്യയ്ക്കൊപ്പം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. ആണവശക്തികളായ രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പിനെ...