‘ഇത് എന്റെ അവസാനത്തെ തെരഞ്ഞെടുപ്പു പോരാട്ടമാണ്. മെയിന്‍പുരി മണ്ഡലത്തില്‍ നിന്ന് എന്റെ വിജയം ഉറപ്പാക്കണം’- വികാരാധീനനായാണ് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് നേതാവ് ജനങ്ങളോട് വോട്ട് അഭ്യര്‍ഥിച്ചത്. വമ്പിച്ച ഭൂരിപക്ഷത്തോടെ എന്നെ നിങ്ങള്‍ വിജയിപ്പിക്കുമോ...
ന്യൂഡല്‍ഹി: പ്രിയങ്കരിയായി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസില്‍ പ്രിയങ്കയുടെ കടന്നുവരവോടെ കോണ്‍ഗ്രസ് യു.പിയില്‍ വലിയ തോതില്‍ ശക്തിപ്പെട്ടിരിക്കുകയാണ്. പ്രിയങ്ക കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതിന് ശേഷം 10 ലക്ഷത്തോളം ബൂത്ത് തല പ്രവര്‍ത്തകരാണ് കോണ്‍ഗ്രസിലേക്ക് എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍....
ന്യൂഡല്‍ഹി: അയോധ്യാ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കം തീര്‍ക്കാന്‍ കോടതി നിരീക്ഷണത്തില്‍ മധ്യസ്ഥത വേണോ എന്ന കാര്യത്തില്‍ ഇന്ന് സുപ്രീംകോടതി ഉത്തരവുണ്ടാകും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കോടതി നിര്‍ദ്ദേശപ്രകാരം എല്ലാ...
രാജ്യം തെരഞ്ഞെടുപ്പിലേക്ക് പോകാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ഉത്തര്‍പ്രദേശില്‍ നിന്ന് കോണ്‍ഗ്രസിന് വീണ്ടുമൊരു മേല്‍ക്കൈ. യു.പിയിലെ ബി.ജെ.പിയുടെ പ്രമുഖ നേതാവും മുന്‍ എം.പിയുമായ സാവിത്രി ഭായ് ഫൂലെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിന്റെ...
ലഖ്നൗ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സീറ്റ് വിഭജനത്തില്‍ ധാരണയായി. 80 ലോക്സഭാ മണ്ഡലങ്ങളിലെ 75 സീറ്റുകളില്‍ എസ്.പി-ബി.എസ്.പി സഖ്യം മത്സരിക്കും. മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി 38 സീറ്റിലും അഖിലേഷ് യാദവിന്റെ...
പ്രത്യേക ലേഖകന്‍ സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ രംഗപ്രവേശം ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റമുണ്ടാക്കുന്നതായി സൂചന. ഈ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായി സഖ്യത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന സമാജ്വാദി പാര്‍ട്ടി, കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യതയും പരിശോധിച്ചു തുടങ്ങിയതായി...
ശ്രീനഗര്‍: ബുലന്ദ്ശഹറില്‍ സബ് ഇന്‍സ്പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ വെടിവെച്ച് കൊന്ന കേസില്‍ പ്രതിയായ സൈനികന് ജിതേന്ദ്ര മാലിക് (ജീതു ഫൗജി) പിടിയില്‍. കശ്മീരീല്‍ ജിതേന്ദ്ര മാലികിന്റെ സൈനിക യൂണിറ്റ് തന്നെയാണ് പിടികൂടിയത്. ഇയാളെ ഉടന്‍ യു.പി...
ലഖ്നോ: യു.പി നിയമസഭക്ക് മുന്നിലെ തിരക്കേറിയ റോഡില്‍ നിസ്കാരം നടത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ടാണ് യു.പി നിയമസഭക്ക്് മുന്നില്‍ ഇയാള്‍ നിസ്കാരം നടത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ...
ന്യൂഡല്‍ഹി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജനപ്രിയ ഹിന്ദി സീരിയല്‍ വീരയുടെ നിര്‍മാതാവ് മുകേഷ് മിശ്രയ്ക്ക് ഏഴ് വര്‍ഷം തടവ്. സീരിയലിന്റെ സെറ്റില്‍ വെച്ച് നടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 2012ലായിരുന്നു കേസിനാസ്പദമായ സംഭവം. സീരിയലിന്റെ സെറ്റിലേക്ക്...
ഉത്തര്‍പ്രദേശിലെ പിലാഖുവ ഗ്രാമത്തില്‍ 45 കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് ഗോഹത്യ ആരോപിച്ചാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന സമായുദ്ദീനെ ചീത്ത വിളിക്കുന്നതിന്റെയും താടിപിടിച്ചു വലിച്ചു മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണു സമൂഹമാധ്യമങ്ങളില്‍...