പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതി പൊലീസിന് നേരെ വെടിയുതിര്‍ത്തതോടെ തിരിച്ചു വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ വാദം
സര്‍ക്കാര്‍ ഉത്തരവിന്റെ ഭാഗമായാണ് മസ്ജിദിലെ ലൗഡ്സ്പീക്കറുകള്‍ പിടിച്ചെടുത്തതെന്ന് സംഭല്‍ എസ്പി കൃഷന് കുമാര്‍ ബിഷ്ണോയ് പറഞ്ഞു
മഹാകുംഭമേളയുടെ ഭാഗമായി പ്രയാഗ് രാജിലെ ത്രിവേണിസംഗമത്തില്‍ നിന്നുള്ള വെള്ളം ജയിലുകളിലെ ടാങ്കുകളിലെ വെള്ളത്തില്‍ കലര്‍ത്തിയാണ് ജയില്‍പ്പുള്ളികള്‍ക്ക് കുളിക്കാന്‍ അവസരം നല്‍കിയത്
നിയമസഭ നടപടിക്രമങ്ങള്‍ ഉര്‍ദുവില്‍ പരിഭാഷപ്പെടുത്തണമെന്ന ആവശ്യത്തിനെതിരെയായിരുന്നു യോഗിയുടെ വിവാദ പ്രസ്ഥാവന
കുംഭമേളയുടെ നടത്തില്‍ കെടുകാര്യസ്ഥതയെന്നും മമത ആരോപിച്ചു
അപകടത്തില്‍ പരുക്കേറ്റ ഡ്രൈവറേയും സഹായിയേയും തിരിഞ്ഞു നോക്കാതെ പരമാവധി കോഴികളെ പിടികൂടി വീട്ടില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ജനക്കൂട്ടത്തെ ദൃശ്യങ്ങളില്‍ കാണാം
പ്രാദേശിക കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു
കുടുംബത്തിന്റെ അനാസ്ഥയാണ് കാരണമെന്നുമാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദം
മഹാകുംഭമേള സനാതനധര്‍മത്തിന്റെ പ്രതീകമാണെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു
പത്തനംതിട്ട സ്വദേശികളായ പാപ്പച്ചന്-ഷീജ ദമ്പതികള്‍ക്കാണ് ശിക്ഷ