പ്രധാന സാക്ഷികൂടിയായ ബിഹാര്‍ സ്വദേശി ശങ്കര്‍ ബഷ്വാനെയാണ് കണ്ടെത്തിയത്.
പാപനാശം സഞ്ചാരമേഖലയില്‍ സംശയാസ്പദമായി സഞ്ചരിക്കുന്നതായി കണ്ടതോടെയാണ് പൊലീസ് ഇവരെ തടഞ്ഞ് ചോദ്യം ചെയ്തത്.
നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ തുടരുകയാണ് ശ്രീക്കുട്ടി.
അക്രമിയെ ട്രെയിനിനുള്ളില്‍ നേരിട്ട് ചെറുത്ത് കീഴ്പ്പെടുത്തിയ ഇയാള്‍ കേസിലെ സുപ്രധാന സാക്ഷിയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ശ്രീകുട്ടിയെ നടുവിന് ചവിട്ടി പുറത്തേക്ക് തള്ളിയിട്ടു.
പ്രതിയെ കോടതിയില്‍ ഹാജരാക്കും.
കടക്കാവൂര്‍ തെക്കുംഭാഗം സ്വദേശി സിജു(42)വിനെയാണ് വര്‍ക്കല ഭാഗത്തു കടലില്‍ കാണാതായത്
തമിഴ്നാട്ടില്‍നിന്ന് ഇന്ന് രാവിലെ 31 പേരടങ്ങുന്ന സംഘത്തിലാണ് വിശ്വ എത്തിയത്
ണമ്പൂരിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.
തിരമാലയിൽ ഫ്ളോട്ടിങ് ബ്രിഡ്ജ് ഉയർന്നുപൊങ്ങിയാണ് അപകടം ഉണ്ടായത്.